Breaking News

ടൂറിസ്റ്റ് വിസകള്‍ക്കായി ഹയ്യ പോര്‍ട്ടല്‍ വികസിപ്പിച്ച് ഖത്തര്‍

സന്ദര്‍ശക വിസകള്‍ ഉദാരമാക്കി
എല്ലാ സന്ദര്‍ശകര്‍ക്കും ഇ വിസ സൗകര്യം
ജി.സി.സി. താമസക്കാര്‍ക്ക് പ്രൊഫഷന്‍ പരിഗണിക്കാതെ ഇ വിസ സ്വന്തമാക്കാം
ഷെന്‍ഗന്‍, യു.എസ്. യു.കെ, കാനഡ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിസയോ റെസിഡന്‍സിയോ ഉള്ള അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് താമസം ബുക്ക് ചെയ്യാതെ തന്നെ ടൂറിസ്റ്റ് വിസ ലഭ്യം

Related Articles

Back to top button
error: Content is protected !!