Breaking News

2022ലെ ട്രാഫിക് നിയമലംഘനങ്ങള്‍ തീര്‍പ്പാക്കാന്‍ അവസരം

ദോഹ. 2022ലെ ട്രാഫിക് നിയമലംഘനങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതിനുമുമ്പ് കേസ് ഫോളോ-അപ്പ് വിഭാഗത്തിലേക്ക് മാറ്റി തീര്‍പ്പാക്കാനുള്ള അവസരം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപിച്ചു. എസ്എംഎസ് അറിയിപ്പ് ലഭിച്ച തീയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ ഇത് ചെയ്യാന്‍ കഴിയും. മെട്രാഷ് 2 ആപ്പിലൂടെ പിഴയടക്കാം.

Related Articles

Back to top button
error: Content is protected !!