Breaking News

കാരങ്കാവോ ആഘോഷിക്കാനൊരുങ്ങി എക്‌സ്‌പോ 2023 ദോഹ

ദോഹ. റമദാനിലെ കുട്ടികളുടെ ആഘോഷമായി കാരങ്കാവോ ആഘോഷിക്കാനൊരുങ്ങി എക്‌സ്‌പോ 2023 ദോഹ. മാര്‍ച്ച് 24 ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ രാത്രി 12 മണി വരെ എക്‌സ്‌പോ സ്‌കൂള്‍ – ഫാമിലി ഏരിയയിലാണ് ആഘോഷം നടക്കുക.

Related Articles

Back to top button
error: Content is protected !!