Breaking News

മണ്ണില്‍ എം.ആര്‍.എ മജീദ് പെരിങ്ങത്തൂര്‍ നിര്യാതനായി

ദോഹ. മണ്ണില്‍ എം.ആര്‍.എ മജീദ് പെരിങ്ങത്തൂര്‍ നിര്യാതനായി . മുന്‍ ഖത്തര്‍ പ്രവാസിയായിരുന്നു. എം.ആര്‍.എ സ്ഥാപനങ്ങളുടെ ഉടമയുമായിരുന്ന പരേതനായ എം.ആര്‍ അബ്ദുല്ലയുടേയും കോവുമ്മല്‍ നഫീസ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ നന്നാടത്തിത്തില്‍ ശാഹിത (പുല്ലൂക്കര ) മക്കള്‍ സാജിദ്. ശാഹിദ്. അബ്ദുല്ല. ശഹാന. ശംന . സഹല.
മരുമക്കള്‍: സഫീര്‍ , നസീഫ്, നഹിതല്‍, മുഫീദ , ഹിബ .
സഹോദരങ്ങള്‍ എം.ആര്‍.എ കുഞ്ഞമ്മത് ഹാജി , അയ്യൂബ് , നിസാര്‍ , ഗദ്ധാഫി . ഉമൈമത്ത് . ശരീഫ

Related Articles

Back to top button
error: Content is protected !!