Local News

ക്യൂ ടീം ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

ദോഹ : ഖത്തറിലെ തിരൂര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികളുടെ കലാ സാംസ്‌കാരിക കായിക സാമൂഹിക സാഹിത്യ കൂട്ടായ്മയായ ക്യൂ ടീം, ‘ഇഫ്താര്‍ സംഗമം 2024’ സംഘടിപ്പിച്ചു.
ഹിലാലിലെ ഇന്‍സ്‌പെയര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറില്‍ പരം അംഗങ്ങള്‍ പങ്കെടുത്തു.
പ്രോഗ്രാം കണ്‍വീനര്‍ ഇസ്മായീല്‍ കുറുമ്പടി ,പ്രസിഡണ്ട് ജഹ്ഫര്‍ഖാന്‍, ജനറല്‍ സെക്രട്ടറി അമീന്‍ അന്നാര, ട്രെഷറര്‍ ഇസ്മായീല്‍ അന്നാര ,ശരീഫ് ചിറക്കല്‍ ,സാലിക് അടിപ്പാട്ട് , നൗഫല്‍ എം പി , ഫസീല ,ഉമ്മര്‍ കുട്ടി, മുനീര്‍ വാല്‍ക്കണ്ടി, അബ്ദുല്‍ റഷീദ്, മുത്തു ഐസിആര്‍സി ,നബ്ഷ മുജീബ് ,ഷംല ജഹ്ഫര്‍ ,അഫ്‌സല്‍ വി പി മുതലായവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി .

Related Articles

Back to top button
error: Content is protected !!