Local News

സ്റ്റുഡന്റ്‌സ് ഇന്ത്യ ബുക്ക് ബാങ്ക് ആരംഭിച്ചു

ദോഹ. ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷമാരംഭിക്കുന്നതോടനുബന്ധിച്ച് വര്‍ഷങ്ങളായി സ്റ്റുഡന്റ്‌സ് ഇന്ത്യ നടത്തി വരുന്ന ബുക്ക് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു.

മന്‍സൂറയിലെ സി ഐ സി ഹാളിലാണ് ബുക്കുകളുടെ ശേഖരരണവും വിതരണവും നടക്കുന്നത്.

മാര്‍ച്ച് 23 വൈകുന്നേരം 4:30 മുതല്‍ 9:30 വരെ പുസ്തകങ്ങളുടെ ശേഖരണവും 23 മുതല്‍ 26 വരെ വിതരണവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 55359190 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!