Local News

ഡോ.വിവി.ഹംസക്ക് ഡോം ഖത്തറിന്റെ ആദരം

ദോഹ. യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ച അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വിവി.ഹംസയെ ഡോം ഖത്തര്‍ അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.
ഡോം ഖത്തറിന്റെ രക്ഷാധികാരി കൂടിയായ ഡോ.വിവി.ഹംസയുടെ നേട്ടം അഭിമാനകരമാണെന്ന് ഡോം ഖത്തറിന്റെ നിര്‍വാഹക സമിതി അഭിപ്രായപ്പെട്ടു.