Local News

കൊടിയത്തൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ വനിതാ വേദി ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ. ഖത്തറിലെ കൊടിയത്തൂര്‍ നിവാസികളുടെ കൂട്ടായ്മയായ കൊടിയത്തൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ വനിതാ വേദി 2024- 25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
താഹിറ അമീന്‍ എം.എ.( പ്രസിഡണ്ട് ), നഫ്ല ശാക്കിര്‍ എ.എം.(വൈസ് പ്രസിഡണ്ട്), ഫിദ ഇര്‍ഷാദ് കാരക്കുറ്റി (ജന.സെക്രട്ടരി), മര്‍വ യാസിന്‍ കണ്ണാട്ടില്‍, ഹിബ മറിയം (സെക്രട്ടരി),
റശാ ഫയാസ് കാരക്കുറ്റി (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
അഡ്വ.രേഷ്മ അലി, സാഹിറ അസീസ് എം.എ, സീനത്ത് മുജീബുറഹ്‌മാന്‍ പി.പി., ലബീബാ അഷ്റഫ് എ. എം, ഷിഫ ഷരീഫ് കുറ്റ്യോട്ട് എന്നിവര്‍ കമ്മറ്റി അംഗങ്ങളാണ്.