Local News

ബഷീര്‍ അനുസ്മരണം ഇന്ന്

ദോഹ. പ്രവാസി ദോഹ സംഘടിപ്പിക്കുന്ന ബഷീര്‍ അനുസ്മരണം ഇന്ന് വൈകുന്നേരം 6.30 ന് ഐസിസി മുമ്പൈ ഹാളില്‍ നടക്കും. മാധ്യമ പ്രവര്‍ത്തകന്‍ അഷ്‌റഫ് തൂണേരി അനുസ്മരണ പ്രഭാഷണം നടത്തും.