Breaking News

ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച ഖത്തര്‍, ഈജിപ്ത്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നീ രാഷ്ട്ര തലവന്മാര്‍ നടത്തിയ സംയുക്ത പ്രസ്താവനയെ പിന്തുണച്ച് മലേഷ്യയും

ദോഹ. ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച ഖത്തര്‍, ഈജിപ്ത്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നീ രാഷ്ട്ര തലവന്മാര്‍ നടത്തിയ സംയുക്ത പ്രസ്താവനയെ സ്വാഗതം ചെയ്ത് മലേഷ്യയും രംഗത്ത്. നേരത്തെ ജര്‍മനി, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പ്രസ്താവനയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു.