Breaking News

ദോഹയിലെ 80% കുടുംബങ്ങള്‍ക്കും മാലിന്യം വേര്‍തിരിക്കുന്നതിനുള്ള കണ്ടെയ്‌നറുകള്‍ ലഭിച്ചു

ദോഹ. മാലിന്യ സംസ്‌കരണ രംഗത്തും പുനരുപയോഗരംഗത്തും ഖത്തര്‍ ബഹുദൂരം മുന്നില്‍. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ഭാഗമായി പരിസ്ഥിതി സംരംക്ഷണത്തിന്റെ മാതൃകാപരമായ നടപടികളുമായാണ് രാജ്യം മുന്നോട്ടുപോകുന്നത്. മാലിന്യം സോര്‍സില്‍ തന്നെ വേര്‍തിരിക്കുന്നതിനുള്ള കണ്ടെയ്‌നറുകള്‍ ദോഹയിലെ 80% കുടുംബങ്ങള്‍ക്കും ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.