മുസാഫിറിന്റെ ‘ആഫ്രിക്കന്‍ ആകാശത്തിലെ ആ ഒറ്റ നക്ഷത്രം’ പ്രകാശനം ചെയ്തു
ദോഹ. പ്രവാസ ലോകത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുക്കാരനുമായ മുസാഫിര്‍ ഇരുമ്പുഴി എഴുതി ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച ആഫ്രിക്കന്‍ ആകാശത്തിലെ ആ ഒറ്റ നക്ഷത്രം എന്ന പുസ്തക പ്രകാശനം
Read More