Local News

ബ്രഹ്‌മോസ് എയ്റോസ്പേസ് സ്ഥാപക സിഇഒയും എംഡിയുമായ സയന്റിസ്റ്റ് ഡോ. ശിവതാണു പിള്ള ഐസിസി അശോക ഹാളില്‍

ദോഹ. ബ്രഹ്‌മോസ് എയ്റോസ്പേസ് സ്ഥാപക സിഇഒയും എംഡിയുമായ സയന്റിസ്റ്റ് ഡോ. ശിവതാണു പിള്ള ഐസിസി അശോക ഹാളില്‍ സംസാരിക്കുന്നു.സെപ്റ്റംബര്‍ 14 ശനിയാഴ്ച ഐസിസി അശോക ഹാളില്‍ രാവിലെ 10.30 മുതലാണ് പരിപാടി.