Local News

റാപ്പിഡ് ചെസ്സ് ടൂര്‍ണ്ണമെന്റ് ഇന്ന്

ദോഹ. ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാപ്പിഡ് ചെസ്സ് ടൂര്‍ണ്ണമെന്റ് ഇന്ന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍, തുമാമ ഐ.സി.ബി.എഫ് ഹാളില്‍ നടക്കും