വിവിധ സ്ഥലങ്ങളില്‍ റോഡുകള്‍ അടച്ച് പൊതുമരാമത്ത് അതോറിറ്റി
ദോഹ: വിവിധ തരം അറ്റകുറ്റ പണികള്‍ക്കായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു. അല്‍ വാബ് ഇന്റര്‍സെക്ഷന്‍ ടിഎസ്ഇ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികള്‍
Read More