Year: 2024
-
പൊതുമരാമത്ത് അതോറിറ്റിയിലെ ഖത്തറി പ്രാതിനിധ്യം 58% ആയി ഉയര്‍ന്നു
ദോഹ. 2024 അവസാനത്തോടെ ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയിലെ സ്വദേശി പ്രാതിനിധ്യം 58% ആയി ഉയര്‍ന്നു .ഖത്തര്‍ ദേശീയ ദര്‍ശനം 2030, ഖത്തര്‍ പൗരന്മാര്‍ക്ക് വിവിധ മേഖലകളില്‍ സുസ്ഥിരമായ…
Read More » -
വാഹനാപകടത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥി നിര്യാതനായി
ദോഹ. വാഹനാപകടത്തെ തുടര്‍ന്ന് ഹമദ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്ന നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്‌ളാസ് വിദ്യാര്‍ഥി മുഹമ്മദ് ഹനീന്‍ (17) നിര്യാതനായി. ഷംനയുടേയും ഷാജഹാന്റേയും മകനാണ്.
Read More » -
ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നത് മന്‍മോഹന്‍ സിംഗിന്റെ ദീര്‍ഘവീക്ഷണം : ഒഐസിസി ഇന്‍കാസ് യൂത്ത് വിങ്ങ്
ദോഹ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ ഡോ:മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ ഖത്തര്‍ ഒഐസിസി ഇന്‍കാസ് യൂത്ത് വിങ്ങ് അനുശോചനം അറിയിച്ചു. ലോക…
Read More » -
ആള്‍ട്ടര്‍നേറ്റീവ് ടൊബാക്കോ ഉല്‍പന്നങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ടൊബാക്കോ കണ്‍ട്രോള്‍ സെന്റര്‍
ദോഹ. ആള്‍ട്ടര്‍നേറ്റീവ് ടൊബാക്കോ ഉല്‍പന്നങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ടൊബാക്കോ കണ്‍ട്രോള്‍ സെന്റര്‍ രംഗത്ത് ഇ-സിഗരറ്റുകള്‍, വേപ്പ് പേനകള്‍, ചൂടാക്കിയ പുകയില ഉല്‍പന്നങ്ങള്‍, നിക്കോട്ടിന്‍ പൗച്ചുകള്‍…
Read More » -
മലര്‍വാടി ബാലസംഘം ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു
ദോഹ: ഖത്തര്‍ നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി മലര്‍വാടി ബാലസംഘം റയ്യാന്‍ സോണ്‍ പ്ലെയ്‌സി എന്ന തലക്കെട്ടില്‍ കുട്ടികള്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബഡ്സ്, കിഡ്സ് എന്നീ…
Read More » -
ഇന്‍ജാസ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം
ദോഹ : ഖത്തര്‍ കേരള ഇസ്ലാഹി സെന്റെര്‍ സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ഭാഗമായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഡിസംബര്‍ 28 ശനിയാഴ്ച അബൂഹമൂര്‍ കാംബ്രിഡ്ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമാവും.…
Read More » -
ഐ.സി.ബി.എഫ് നാല്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘റീഡേഴ്‌സ് നെസ്റ്റ്’ ലൈബ്രറി ഉദ്ഘാടനം ചെയ്തു
ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, അതിന്റെ നാല്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘റീഡേഴ്‌സ് നെസ്റ്റ്’ എന്ന പേരില്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. തുമാമയിലെ ഐ.സി.ബി എഫ് ബില്‍ഡിംഗില്‍…
Read More » -
സൂഖ് വാഖിഫ് ഫഗ്ഗ പ്രദര്‍ശനവും ലേലവും ആരംഭിച്ചു
ദോഹ: വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 2025-ലെ ഫഗ്ഗ”പ്രദര്‍ശനവും ലേലവും സൂഖ് വാഖിഫില്‍ ആരംഭിച്ചു. സൂഖ് വാഖിഫിന്റെ കിഴക്ക് ഭാഗത്താണ് പരിപാടി നടക്കുന്നത്. സാധാരണ ദിവസങ്ങളില്‍ ലേലം…
Read More » -
കെഎംസിസി ഖത്തര്‍ നവോത്സവ് 2k24 കോഴിക്കോട് ജില്ലാ കലാ കായിക മത്സരങ്ങള്‍ നാളെയാരംഭിക്കും
ദോഹ: കെഎംസിസി ഖത്തര്‍ നവോത്സവ് 2ഗ24 ന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന മണ്ഡലം തല മത്സരങ്ങള്‍ നാളെയാരംഭിക്കും.ക്രിക്കറ്റ്, ഫുട്‌ബോള്‍, ചെസ്സ്, കാരംസ് തുടങ്ങി വിവിധ…
Read More » -
സാംസ്‌കാരികവും സാഹസികവും കുടുംബസൗഹൃദവുമായ പരിപാടികളിലൂടെ പൊതുജനങ്ങളെ ആകര്‍ഷിച്ച് റാസ് അബ്രൂക്ക്
ദോഹ: പ്രകൃതിയും സംസ്‌കാരവും വിനോദവും ഒരുമിച്ച് ഒരിടത്ത് പ്രദാനം ചെയ്യുന്ന പുതിയ വിനോദ കേന്ദ്രമായ റാസ് അബ്രൂക്ക് സാംസ്‌കാരികവും സാഹസികവും കുടുംബസൗഹൃദവുമായ പരിപാടികളിലൂടെ പൊതുജനങ്ങളെ ആകര്‍ഷിക്കുന്നു. വിസിറ്റ്…
Read More »