Year: 2024

Breaking News

രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഇന്നും നാളെയും അവധി

ദോഹ. അമീരീ ദീവാന്‍ പ്രഖ്യാപിച്ച പൊതു അവധി രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ബാധകമായിരിക്കുമെന്നും ഗവണ്‍മെന്റ് , പ്രൈവറ്റ് സ്‌കൂളുകളൊക്കെ ഇന്നും നാളെയും അവധിയായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Read More
Breaking News

ഓള്‍ഡ് ദോഹ പോര്‍ട്ട് ആതിഥേയത്വം വഹിക്കുന്ന പ്രഥമ ഖത്തര്‍ ബോട്ട് ഷോക്ക് ഇന്ന് തുടക്കം

ദോഹ: ഓള്‍ഡ് ദോഹ പോര്‍ട്ട് ആതിഥേയത്വം വഹിക്കുന്ന പ്രഥമ ഖത്തര്‍ ബോട്ട് ഷോക്ക് ഇന്ന് തുടക്കം. ഖത്തര്‍ ബോട്ട് ഷോ 2024 ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും നാല് ദിവസത്തെ

Read More
Breaking News

ഖത്തറില്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് ഇന്നും നാളെയും അവധി

ദോഹ: ഖത്തര്‍ ഭരണഘടനാ ഭേദഗതികളെക്കുറിച്ചുള്ള പൊതു ഹിതപരിശോധനയുമായി ബന്ധപ്പെട്ട് രാജ്യം സാക്ഷ്യം വഹിച്ച ദേശീയ ഐക്യ പ്രകടനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും ഇന്നും

Read More
Breaking News

നാല്‍പത്തി മൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരി തെളിയും

ദോഹ. പ്രവാസ ലോേകത്തെ ഏറ്റവും വലിയ അക്ഷരോല്‍സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാല്‍പത്തി മൂന്നാമത് പതിപ്പിന് ഇന്ന് തിരി തെളിയും. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ വിശാലനമായ പുസ്‌കതോല്‍സവത്തില്‍

Read More
Local News

കാസ്ല്‍ യുനൈറ്റഡ് എറണാകുളം എഫ് സി ടീമിന്റെ ജഴ്‌സി ലോഞ്ച് സെറിമണി നടത്തി

ദോഹ. ദോഹ സ്റ്റേഡിയത്തില്‍ നടക്കുന്ന പതിനഞ്ചാമത് മീഡിയ വണ്‍ ക്വിഫ് സൂപ്പര്‍ കപ്പില്‍ മത്സരിക്കുന്ന കാസ്ല്‍ യുനൈറ്റഡ് എറണാകുളം എഫ് സി ടീമിന്റെ ജഴ്‌സി ലോഞ്ചിംഗ് നടത്തി.

Read More
Local News

പ്രവാസികളുടെ മക്കള്‍ക്കുള്ള കേന്ദ്ര ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

ദോഹ. 2024- 25 അധ്യയന വര്‍ഷംപ്രവാസികളുടെ മക്കള്‍ക്കുള്ള കേന്ദ്ര ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പിന് (SPDC) ഇപ്പോള്‍ അപേക്ഷിക്കാം. താല്‍പര്യമുള്ള അപേക്ഷകര്‍ [email protected] എന്ന വിലാസത്തില്‍ ഇന്ത്യന്‍ എംബസിയിലാണ് അപേക്ഷ

Read More
Local News

ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആദരം

ദോഹ. യു കെ പാര്‍ലിമെന്റ് അവാര്‍ഡ് നേടിയ ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആദരം.ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയിലാണ് ആദരിച്ചത്.

Read More
Breaking News

ഖത്തറിലെത്തുന്ന സന്ദര്‍ശകരില്‍ 29 ശതമാനവും സൗദിയില്‍ നിന്ന്

ദോഹ. ഖത്തറിലേക്ക് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക പ്രവാഹം തുടരുന്നു. സല്‍വ ബോര്‍ഡര്‍ വഴി നിരവധി പേരാണ് നിത്യവും ഖത്തറിലെത്തുന്നത്. വിമാനമാര്‍ഗം വരുന്നവരും കുറവല്ല. 2024 ന്റെ

Read More
Local News

മന്ദലാംകുന്ന് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ കേരളപ്പിറവിയും ഓണാഘോഷവും സംഘടിപ്പിച്ചു

ദോഹ. മന്ദലാംകുന്ന് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ കേരളപ്പിറവിയും ഓണാഘോഷവും സംഘടിപ്പിച്ചു. അല്‍ വകറ എക്‌സ്‌പോര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ സാംസ്‌കാരിക സമ്മേളനം

Read More