Breaking News

ഖത്തറില്‍ ഡ്രൈവിംഗ് പഠിക്കാന്‍ 9 അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകള്‍

അല്‍ റായ ഡ്രൈവിംഗ് സ്‌കൂള്‍, ഗള്‍ഫ് ഡ്രൈവിംഗ് സ്‌കൂള്‍, ദോഹ ഡ്രൈവിംഗ് അക്കാദമി,
ഖത്തര്‍ മോഡേണ്‍ ഡ്രൈവിംഗ് സ്‌കൂള്‍,യുണൈറ്റഡ് ഡ്രൈവിംഗ് സ്‌കൂള്‍, അല്‍ ഖിബ്ര ഡ്രൈവിംഗ് സ്‌കൂള്‍,
അല്‍ ഹസ്ബ ഡ്രൈവിംഗ് സ്‌കൂള്‍, കര്‍വ ഡ്രൈവിംഗ് സ്‌കൂള്‍, ദല്ല ഡ്രൈവിംഗ് സ്‌കൂള്‍ എന്നിവയാണ്
ഖത്തറില്‍ ഡ്രൈവിംഗ് പഠിക്കാനുള്ള 9 അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി