ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തുന്നതിനുള്ള ഫ്രഞ്ച് പ്രസിഡണ്ടിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് ഖത്തര്‍
ദോഹ: ഗാസയില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിന് ആയുധങ്ങള്‍ എത്തിക്കുന്നത് നിര്‍ത്താനുള്ള ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ആഹ്വാനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാനവും
Read More