ആശയറ്റവര്‍ക്ക് ആശ്രയമായി അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് , ഡോ. ശുക്കൂര്‍ കിനാലൂര്‍ 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു
ദോഹ. വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ആസ്ഥാനമായ അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ശുക്കൂര്‍ കിനാലൂര്‍ 25 ലക്ഷം രൂപ
Read More