Local News

ഖത്തര്‍ അമീര്‍ അഗ്രിടെക് പ്രദര്‍ശനം സന്ദര്‍ശിച്ചു

ദോഹ. കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കുന്ന പന്ത്രണ്ടാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ എക്സിബിഷന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശിച്ചു.