Local News

സഫാരി മാംഗോ ഫെസ്റ്റിവല്‍ പ്രൊമോഷന്‍ ഉദ്ഘാടനം ചെയ്തു

ദോഹ. സഫാരി മാംഗോ ഫെസ്റ്റിവല്‍ പ്രൊമോഷന്റെ ഉദ്ഘാടനം ചെയ്തു. അബു ഹമൂറിലെ സഫാരി മാളില്‍ നടന്ന സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ എന്നിവര്‍ സഫാരി മാനേജ്മന്റ് പ്രതിനിധികളോടൊപ്പം ചേര്‍ന്ന് കേക്ക് മുറിച്ചാണ് ഉദ്ഘാടനം ചെയ്തത്.