Local News

അശ് ഗാലിന് ആറാം തവണയും റോസ്പ സ്വര്‍ണ്ണ മെഡല്‍

ദോഹ. റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ആക്‌സിഡന്റ്സില്‍ നിന്ന് സുരക്ഷയ്ക്കുള്ള റോസ്പ സ്വര്‍ണ്ണ മെഡല്‍ തുടര്‍ച്ചയായി ആറാം വര്‍ഷവും അശ്ഗാല്‍ സ്വന്തമാക്കി

മെസൈമീര്‍ പമ്പിംഗ് സ്റ്റേഷന്‍ ആന്‍ഡ് ഔട്ട്ഫാള്‍ പ്രോജക്ടിനാണ് പുരസ്‌കാരം. അസറ്റ് അഫയേഴ്സ് സെക്ടറില്‍ നിന്നുള്ള പ്ലാനിംഗ് എഞ്ചിനീയര്‍ സാറാ അബ്ദുള്ള മുഹമ്മദ് പുരസ്‌കാരം ഏറ്റുവാങ്ങി