Local News

അല്‍ ഖോറില്‍ നടന്ന ഇന്ത്യന്‍ എംബസി സെപ്ഷ്യല്‍ കൗണ്‍സിലര്‍ ക്യാമ്പ് 224 പേര്‍ പ്രയോജനപ്പെടുത്തി

ദോഹ. ഐസിബിഎഫിന്റെ സഹകരണത്തോടെ ഇന്ത്യന്‍ എംബസി അല്‍ ഖോറിലെ ഇന്‍വിറ്റോ ഹോട്ടലില്‍ സംഘടിപ്പിച്ച സെപ്ഷ്യല്‍ കൗണ്‍സിലര്‍ ക്യാമ്പ് 224 പേര്‍ പ്രയോജനപ്പെടുത്തി.

പുതുക്കിയ പാസ്പോര്‍ട്ടുകള്‍ 24/10/2025 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 10 മണി വരെ, ഇതേ സ്ഥലത്തുവച്ച് വിതരണം ചെയ്യുന്നതാണ്. ഒറിജിനല്‍ റസീപ്റ്റുമായി വരേണ്ടതാണ്.