Local News

അല്‍ ഖര്‍തിയ്യാത്ത് ഇന്റര്‍ചേഞ്ച് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി

ദോഹ. അല്‍ ഖര്‍തിയ്യാത്ത് ഇന്റര്‍ചേഞ്ച് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി പൂര്‍ണ തോതില്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തതായി പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു