
ഗാസ മുനമ്പില്‍ മാനുഷിക ഇടപെടലുകള്‍ വ്യാപിപ്പിക്കുന്നതിന് ഖത്തര്‍ചാരിറ്റി 16 മില്യണ്‍ ഡോളര്‍ കൂടി അനുവദിച്ചു
ദോഹ. ഗാസ മുനമ്പില്‍ മാനുഷിക ഇടപെടലുകള്‍ വ്യാപിപ്പിക്കുന്നതിന് ഖത്തര്‍ചാരിറ്റി 16 മില്യണ്‍ ഡോളര്‍ കൂടി അനുവദിച്ചു.
ഖത്തര്‍ ചാരിറ്റി സിഇഒ യൂസഫ് ബിന്‍ അഹമ്മദ് അല്‍ കുവാരി കെയ്റോയില്‍ ഖത്തര്‍ നടത്തിയ ഉന്നതതല പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


