Local News

ഖത്തര്‍ തളിക്കുളം സൗഹൃദ കൂട്ടായ്മയൊരുക്കുന്ന തളിക്കുളോല്‍സവം 2025 നവംബര്‍ 7 ന്

ദോഹ. കേരളപ്പിറവിയോടനുബന്ധിച്ച് ഖത്തര്‍ തളിക്കുളം സൗഹൃദ കൂട്ടായ്മയൊരുക്കുന്ന തളിക്കുളോല്‍സവം 2025 നവംബര്‍ 7 ന് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടക്കും.
ടീം 974 അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും മുഹ് സിന്‍ തളിക്കുളത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗാനമേളയും പരിപാടിയുടെ ഭാഗമാകും.