മാഹി മുസ് ലിം വെല്‍ഫെയര്‍ അസോസിയേഷന് – ഖത്തര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ദോഹ: കഴിഞ്ഞ 33 വര്‍ഷങ്ങളായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന മാഹിയിലെയും പരിസരപ്രദേശങ്ങളായ പെരിങ്ങാടി, ന്യൂ മാഹി, ചാലക്കര, അഴിയൂര്‍ എന്നീ അഞ്ചു മഹല്ലുകളുടെ കൂട്ടായ്മയായ മാഹി മുസ് ലിം
Read More