Year: 2025

Local News

ഐസിബിഎഫ് ഇന്‍ഷുറന്‍സ് -സഹായഹസ്തവുമായി കുവാഖ്

ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് തങ്ങളുടെ സാമൂഹ്യക്ഷേമ പദ്ധതിയായ കുവാഖ് അസിസ്റ്റന്‍സ് ഫോര്‍ റീലീഫ് ആന്റ് എംപവര്‍മെന്റിന്റെ ഭാഗമായി താഴ്ന്ന വരുമാനക്കാരായ സഹോദരങ്ങള്‍ക്കായി

Read More
Breaking News

ശുക്രന്‍ ഇന്ന് പെരിഹെലിയോണില്‍ , ഖത്തറിലുള്ളവര്‍ക്ക് വൈകുന്നേരം 5.31 മുതല്‍ 8.16 വരെ സായാഹ്ന ആകാശത്ത് ശുക്രനെ നിരീക്ഷിക്കാം

ദോഹ: നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമായ ശുക്രന്‍ ഇന്ന് (ബുധനാഴ്ച ) വൈകുന്നേരം സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥാനത്ത് (പെരിഹെലിയോണില്‍) എത്തുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

Read More
Breaking News

ഖത്തര്‍ അമീറിനും സംഘത്തിനും ഇന്ത്യന്‍ രാഷ്ട്രപതിയുടെ അത്താഴ വിരുന്ന്

ദോഹ. ഖത്തര്‍ അമീറിനും സംഘത്തിനും ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു രാഷ്ട്രപതി ഭവനില്‍ അത്താഴ വിരുന്നൊരുക്കി.ഇന്ത്യന്‍ പ്രധാന മന്ത്രി, വിദേശ കാര്യ മന്ത്രി തുടങ്ങി വിവിധ നേതാക്കളുമായുള്ള

Read More
Breaking News

ഇന്തോ ഖത്തര്‍ ബന്ധങ്ങളില്‍ നാഴികക്കല്ലായി ഖത്തര്‍ അമീറിന്റെ ഇന്ത്യാ സന്ദര്‍ശനം

അമാനുല്ല വടക്കാങ്ങര ദോഹ. ഇന്തോ ഖത്തര്‍ ബന്ധങ്ങള്‍ കൂടുതല്‍ ക്രിയാത്മകവും ഊഷ്മളവുമാക്കുന്നതിനുള്ള ചര്‍ച്ചകളും ധാരണകളുമായി ഖത്തര്‍ അമീറിന്റെ ഇന്ത്യാ സന്ദര്‍ശനം ശ്രദ്ധേയമായി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം

Read More
Breaking News

മെന്റര്‍ അറേബ്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അറബ് യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള ഗാല ഡിന്നറില്‍ ശൈഖ മൗസ പങ്കെടുത്തു

ദോഹ: മെന്റര്‍ അറേബ്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അറബ് യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള ഗാല ഡിന്നറില്‍ എഡ്യൂക്കേഷന്‍ എബൗവ് ഓള്‍ (ഇഎഎ) ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ പങ്കെടുത്തു. സുസ്ഥിര

Read More
Breaking News

‘സൈനുല്‍ ആബിദീന്‍ എന്ന സൗഹൃദ നിലാവൊളി’ , പുസ്തക പ്രകാശനം നാളെ

ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായ സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ എന്ന ആബിദ്ക്കയെക്കുറിച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന സൈനുല്‍

Read More
Breaking News

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും മഴക്ക് സാധ്യത

ദോഹ. ഇന്നലെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ പെയ്തു. ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് ഖത്തര്‍ കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന

Read More
Breaking News

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രത്യേക വാഹന നമ്പറുകള്‍ ഫെബ്രുവരി 25 ന് റിലീസ് ചെയ്യും

ദോഹ. ഖത്തറിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രത്യേക വാഹന നമ്പറുകള്‍ ഫെബ്രുവരി 25 ന് റിലീസ് ചെയ്യും.2025 ഫെബ്രുവരി 25 ന് രാവിലെ 8:00 മണിക്ക്

Read More
Local News

മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഈസക്കയുടെ വീട്ടിലെത്തി

ദോഹ. കഴിഞ്ഞ ബുധനാഴ്ച ഈ ലോകത്തോട് വിടപറഞ്ഞ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുംകെ.എം,സിസി നേതാവുമായിരുന്ന ഈസക്കയുടെ ഖത്തറിലെ വീട്ടിലെത്തി മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്

Read More
Local News

യൂണിറ്റി ഖത്തര്‍ ഈസക്കയെ അനുസ്മരിച്ചു

ദോഹ: യൂണിറ്റി ഖത്തറിന്റെ നേതൃത്വത്തില്‍ വുഖൈര്‍ നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഈസക്ക അനുസ്മരണം നടത്തി.പരസ്പര ഐക്യവും സ്‌നേഹവും നിലനിര്‍ത്താന്‍ അദ്ദേഹം കാണിച്ച താല്‍പര്യം എടുത്തുപറയേണ്ടതായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു.വൈസ്

Read More