Local News

ഓള്‍ഡ് ദോഹ തുറമുഖം സംഘടിപ്പിക്കുന്ന മൂന്നാമത് മത്സ്യബന്ധന മത്സരം മാര്‍ച്ച് 25 മുതല്‍ 27 വരെ

ദോഹ: ഓള്‍ഡ് ദോഹ തുറമുഖം സംഘടിപ്പിക്കുന്ന മൂന്നാമത് മത്സ്യബന്ധന മത്സരം മാര്‍ച്ച് 25 മുതല്‍ 27 വരെ നടക്കും. കാറുകള്‍ ഉള്‍പ്പെടെ 600,000 റിയാലില്‍ കൂടുതലുള്ള പ്രീമിയം സമ്മാനങ്ങളാണ് മല്‍സരത്തിനായി ഒരുക്കിയിരിക്കുന്നത്.
ഗ്രാന്‍ഡ് പ്രൈസ് വിജയിക്ക് ഒരു ടാങ്ക് 500, രണ്ടാം സ്ഥാനക്കാരന് ഒരു ടാങ്ക് 300, മൂന്നാം സ്ഥാനക്കാരന് ഒരു ഹവല്‍ H9 എന്നിവ ലഭിക്കും. ടെയ്സീര്‍ മോട്ടോഴ്സ് ആണ് അവാര്‍ഡുകളുടെ എക്സ്‌ക്ലൂസീവ് സ്പോണ്‍സര്‍