Breaking News

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴ

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴ പെയ്തു. ചില പ്രദേശങ്ങളില്‍ നല്ല മഴ ലഭിച്ചതായി പ്രദേശ വാസികള്‍ പറഞ്ഞു. മറ്റു പലയിടങ്ങളിലും നേരിയ മഴയാണ് ലഭിച്ചത്.