Local News

യൂനിറ്റി ഇഫ്താര്‍ മീറ്റ് ഇന്ന്

ദോഹ. യൂനിറ്റി ഇഫ്താര്‍ മീറ്റ് ഇന്ന് വൈകുന്നേരം എംഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി.ഹാളില്‍ നടക്കുമെന്ന് ചീഫ് കോഡിനേറ്റര്‍ എ.പി. ഖലീലും കോഡിനേറ്റര്‍ വി.സി.മശ്ഹൂദും അറിയിച്ചു.