Breaking News

ഈദ് ഗിഫ്റ്റ് കാമ്പയിനിന്റെ മൂന്നാം എഡിഷന്‍ തുടങ്ങി

ദോഹ. ഫലസ്തീനിലേയും സിറിയയിലേയും കുട്ടികള്‍ക്ക് പെരുന്നാള്‍ സമ്മാനപ്പൊതികളൊരുക്കുന്ന ഈദ് ഗിഫ്റ്റ് കാമ്പയിനിന്റെ മൂന്നാം എഡിഷന്‍ തുടങ്ങിയതായി ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേര്‍സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ എക്‌സില്‍ കുറിച്ചു . എഡ്യൂക്കേഷന്‍ എബൗ ആള്‍, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ .