Breaking News

പന്ത്രണ്ടാമത് റമദാന്‍ സ്പോര്‍ട്സ് ഫെസ്റ്റിവലിന് ഉജ്വല തുടക്കം

ദോഹ. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് റമദാന്‍ സ്പോര്‍ട്സ് ഫെസ്റ്റിവലിന് ഉജ്വല തുടക്കം . ഖത്തറിലെ പ്രമുഖ റമദാന്‍ സ്പോര്‍ട്സ് ഇവന്റുകളിലൊന്നായി മാറിയ ഈ ഫെസ്റ്റിവല്‍ 2026 മാര്‍ച്ച് 6 വരെ ദിവസവും രാത്രി 8:00 മുതല്‍ അര്‍ദ്ധരാത്രി വരെ നീണ്ടുനില്‍ക്കും.