Local News

‘ദിവാനി കാലിഗ്രാഫി വര്‍ക്ക്ഷോപ്പ് മാര്‍ച്ച് 1 മുതല്‍ 3 വരെ കത്താറയില്‍

ദോഹ. കാലിഗ്രാഫര്‍ നാസര്‍ അല്‍-ഹംവി നയിക്കുന്ന ‘ദിവാനി കാലിഗ്രാഫി വര്‍ക്ക്ഷോപ്പ്’ മാര്‍ച്ച് 1 മുതല്‍ 3 വരെ കത്താറയില്‍ നടക്കും.