Breaking News

ഖത്തറില്‍ ദേശീയ അടിയന്തര മുന്നറിയിപ്പ്

ദോഹ. ഖത്തറില്‍ ദേശീയ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതര്‍. മൊബൈല്‍ സന്ദേശത്തിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്.

പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി, സൈനിക കേന്ദ്രങ്ങളുടെ പരിധിക്കകത്ത് നിന്ന് എല്ലാവരും മാറിനില്‍ക്കാനും കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ തുടരാനും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.
അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുതെന്നും സന്ദേശത്തിലുണ്ട്