Breaking News

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കൂടും

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കൂടുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.85 റിയാലും സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 1.90 റിയാലുമാകും വില.
ഡീസല്‍ വില ലിറ്ററിന് 2.05 ആകും