Breaking News

ഖത്തറില്‍ സ്‌കൂളുകള്‍ തുറന്നു, റോഡുകളില്‍ തിരക്കേറി

മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഫെബ്രുവരി 28 മുതല്‍ ഓണ്‍ ലൈന്‍ മോഡിലേക്ക് മാറിയിരുന്ന സ്‌കൂളുകളില്‍ ഇന്ന് മുതല്‍ റഗുലര്‍ ക്‌ളാസുകള്‍ ആരംഭിച്ചതോടെ ഖത്തറിലെ റോഡുകളില്‍ തിരക്കേറി