Breaking News

ഖത്തറിലെ കമ്പനികള്‍ ഈ മാസം 30 നകം കോര്‍പറേറ്റ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കണം

ഖത്തറിലെ കമ്പനികള്‍ ഈ മാസം 30 നകം കോര്‍പറേറ്റ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കണം. കമ്പനിയുടെ ഓഡിറ്റ് ചെയ്ത കണക്കുകളോടൊപ്പം ജനറല്‍ ടാക്‌സ് അതോരിറ്റിയുടെ ദരീബ പോര്‍ട്ടലിലാണ് കോര്‍പറേറ്റ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്.