Breaking News

ഖത്തറില്‍ വാരാന്ത്യത്തില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യത

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ നേരിയ മഴ പെയ്യുന്നുണ്ട്. ശനിയാഴ്ച വരെ ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്