Local News

എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഹിലാല്‍ – അല്‍ സദ്ദ് ആവേശപ്പോരാട്ടം ഇന്ന്

എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഹിലാല്‍ എസ് സി- അല്‍ സദ്ദ് ആവേശപ്പോരാട്ടം ഇന്ന് രാത്രി ജിദ്ദയിലെ പ്രിന്‍സ് അബ്ദുല്ല അല്‍ ഫൈസല്‍ സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍

ജിദ്ദയിലെ പ്രിന്‍സ് അബ്ദുല്ല അല്‍ ഫൈസല്‍ സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി നടക്കുന്ന എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റ് റൗണ്ട് ഓഫ് 16 ല്‍ അല്‍ ഹിലാല്‍ എസ്എഫ്സിയെ നേരിടാന്‍ തയ്യാറെടുക്കുമ്പോള്‍ അല്‍ സദ്ദ് ആത്മവിശ്വാസത്തിലാണെന്ന് ക്യാപ്റ്റന്‍ ഹസ്സന്‍ അല്‍-ഹൈഡോസ് പറഞ്ഞു.