Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍


ഇന്ന് മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ച വിശ്രമ നിയമം . ഇതനുസരിച്ച് രാവിലെ 10 മണിക്കും ഉച്ച കഴിഞ്ഞ് 3.30 നുമിടയില്‍ ഒരു തരത്തിലുള്ള പുറം ജോലികളും പാടില്ല.
നിയമം കൃത്യമായും നടപ്പാക്കുന്നുവെന്നുറപ്പുവരുത്തുന്നതിനുള്ള പരിശോധനകളുണ്ടാകും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കണിയമായ നടപടികളുമുണ്ടാകും. പുറം ജോലികളുള്ള എല്ലാ സ്ഥാപനങ്ങളും ഈ നിയമം നിര്‍ബന്ധമായും പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Back to top button