Breaking News
മണ്ണാര്‍ക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഖത്തറില്‍ നിര്യാതനായി

മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശി അച്ചിപ്ര അക്ബര്‍ മകന്‍
ജുനീഷ് ആണ് മരിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി ദോഹയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു
ഭാര്യ ജൂനിഷ അക്ബര്‍. രണ്ട് കുട്ടികളുണ്ട്
മൃത ദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള പ്രവര്‍ത്തനങ്ങള്‍ കെഎംസിസി അല്‍ ഇഹ്സാന്‍ നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്നു.
പരേതന് വേണ്ടി മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് മിസൈമീര്‍ ഖബറിസ്ഥാന്‍ മസ്ജിദില്‍ നടക്കും


