Local News

മൂന്നാമത് പാകിസ്ഥാന്‍ മാമ്പഴ പ്രദര്‍ശനത്തില്‍ 174,152 കിലോ വില്‍പ്പന, 84,600 സന്ദര്‍ശകര്‍


സുഖ് വാഖിഫില്‍ ഇന്നലെ സമാപിച്ച മൂന്നാമത് പാകിസ്ഥാന്‍ മാമ്പഴ പ്രദര്‍ശനത്തില്‍ 174,152 കിലോ വില്‍പ്പന നടന്നതായും , 84,600 ല്‍ അധികം സന്ദര്‍ശകര്‍ എത്തിയതായും സംഘാടകര്‍ അറിയിച്ചു