Breaking News

വടക്കാഞ്ചേരി സ്വദേശി ഖത്തറില്‍ നിര്യാതനായി

വടക്കാഞ്ചേരി ചിറ്റണ്ടയില്‍ താമസിക്കുന്ന മൊയ്ദുട്ടിയുടെയും നദീറയുടെയും മകന്‍ ഷഫീഖ് ( 38 ) ആണ് ഖത്തറില്‍ നിര്യാതനായത്
മൃതദേഹം ഖത്തറിൽ ഖബറടക്കിയതായി ബന്ധുക്കൾ അറിയിച്ചു.