Breaking News

ആഗോള തൊഴില്‍ വിപണി സൂചികയില്‍ ഖത്തറിന് മുന്നേറ്റം


2026 ലെ ഐഎംഡി വേള്‍ഡ് കോംപറ്റിറ്റീവ്‌നസ് ഇയര്‍ബുക്ക് പ്രകാരം ആഗോള തൊഴില്‍ വിപണി സൂചികയില്‍ ഖത്തറിന് മുന്നേറ്റം നടത്തി ആഗോളാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്തെത്തി ഒരു പുതിയ ആഗോള നാഴികക്കല്ല് കൈവരിച്ചു.