Breaking News
ഖത്തര്‍ തുറമുഖങ്ങളില്‍ ജൂലൈ മാസം ചരക്ക് നീക്കത്തില്‍ ജൂണിനെ അപേക്ഷിച്ച് 176% വര്‍ദ്ധന

ജൂലൈ മാസം ഖത്തര്‍ തുറമുഖങ്ങള്‍ കൈകാര്യം ചെയ്ത ജനറല്‍ കാര്‍ഗോ കയറ്റുമതി മുന്‍ മാസമായ ജൂണിനെ അപേക്ഷിച്ച് 176% വര്‍ദ്ധിച്ച് 63,000 ടണ്ണില്‍ കൂടുതലായി.
അതേസമയം, കൈകാര്യം ചെയ്ത ബള്‍ക്ക് കാര്‍ഗോ 44,000 ടണ്‍ കവിഞ്ഞു, മൊത്തം കണ്ടെയ്നറുകള്‍ ഏകദേശം 52,000 TEU ആയി.



