Local News

ജി. ഡബ്ല്യൂ. സി കോമ്പൗണ്ടിലെ സഫാരി ഔട്ട്‌ലെറ്റിലും വിസിറ്റ് ആന്റ് വിന്‍ പ്രൊമോഷനിലൂടെ രണ്ട് ഷെവര്‍ലെറ്റ് ക്യാപ്റ്റിവ കാറുകള്‍ സമ്മാനം നേടാം

ലോജിസ്റ്റിക്ക് വില്ലേജിലെ ജി. ഡബ്ല്യൂ. സി കോമ്പൗണ്ടിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് വിസിറ്റ് ചെയ്യുന്ന ഏതൊരാള്‍ക്കും വിസിറ്റ് ആന്റ് വിന്‍ പ്രൊമോഷനില്‍ പങ്കെടുക്കാം. ഖത്തറില്‍ ഇത് ആദ്യമായാണ് രണ്ടു ഷെവര്‍ലെറ്റ് ക്യാപ്റ്റിവ കാറുകള്‍ യാതൊരു പര്‍ച്ചേസും ചെയ്യാതെ തന്നെ ഏതൊരാള്‍ക്കും സൗജന്യ കൂപ്പണ്‍ ലഭിക്കുന്ന രീതിയില്‍ മെഗാ റാഫിള്‍ ഡ്രോയിലുടെ സമ്മാനമായി നല്‍കുന്നത്. ഈ പ്രമോഷന്റെ ആദ്യ വിജയിയെ 2026 സെപ്റ്റംബര്‍ 17നും, രണ്ടാമത്തെ വിജയിയെ നറുക്കെടുപ്പിലൂടെ നവംബര്‍ 5നും ലോജിസ്റ്റിക്ക് വില്ലേജിലെ ജി. ഡബ്ല്യൂ. സി കോമ്പൗണ്ടില്‍ വച്ച് നടക്കുന്ന റാഫിള്‍ ഡ്രോയിലുടെ കണ്ടെത്തും.