Breaking News

അമേരിക്ക – ഇറാന്‍ സംഘര്‍ഷം നയതന്ത്ര പരിഹാര ശ്രമങ്ങള്‍ തുടരുന്നു – ഡോ. മാജിദ് അല്‍ അന്‍സാരി

അമേരിക്ക – ഇറാന്‍ സംഘര്‍ഷത്തിന് നയതന്ത്ര പരിഹാര ശ്രമങ്ങള്‍ തുടരുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരി പറഞ്ഞു. ‘

വിഷയത്തില്‍ എത്രയും വേഗം ഒരു കരാറിലെത്താന്‍ കഴിയുമെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതീക്ഷിക്കുന്നതെന്ന് അല്‍ അന്‍സാരി പറഞ്ഞു.
പാകിസ്ഥാന്റെയും ഒമാന്റെയും മധ്യസ്ഥ ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ഒമാന്‍ ”കഴിഞ്ഞ രണ്ടാഴ്ചയായി വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട്.