അമേരിക്ക- ഇറാന്‍ സംഭാഷണം സുഗമമാക്കുന്നതില്‍ ഖത്തര്‍ വഹിച്ച പങ്കിനെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ്

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിലും കക്ഷികള്‍ തമ്മിലുള്ള സംഭാഷണം സുഗമമാക്കുന്നതിലും അമീറിന്റെ നേതൃത്വത്തില്‍ ഖത്തര്‍ വഹിച്ച പങ്കിനെ പ്രശംസിച്ചത്.
